മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നത് മാനവികതയോട് കടപ്പാടുള്ളവരാല്‍ തിരുത്തപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
"മതം മനുഷ്യനെ മൃഗമാക്കുന്ന പേവി ഷം"എന്ന് അതിനെ പുനരാഖ്യാനം ചെയ്യുക തന്നെ വേണം. കറുപ്പടിച്ചവന് കൊടുക്കുന്ന ചികിത്സ കൊണ്ട് പേ പിടിച്ചവയ്ക്കെന്താകാന്.'മതേതരാന്ധത'യാല്‍ തപ്പിത്തടയുന്ന രാഷ്ടീയം ഒരു ജനതയുടെ തീരാശാപമാവുകയാണ്.സമൂഹമധ്യത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ മനുഷ്യത്വമേറെയുള്ള യുവജനത മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.