
അച്യുതാനന്ദനില്ലാതെ കേരളത്തില്‍ നിന്ന് വിജയം കൊയ്യാനിറങ്ങുന്നവര്‍ക്ക് അതിനു കാച്ചിയ അരിവാള്‍ വല്ല കാടും പടലും വീശാന്‍ ഉപയോഗിക്കേണ്ടിവരും.വിജയന്റേം, ബാലകൃഷ്ണന്റേം വിഡ്ഢിത്തത്തിന്റെ തലമണ്ടയ്ക്ക് അടിക്കാനുള്ള ചുറ്റികയിരിക്കുന്നത് ഇടതനും വലതനുമല്ലാത്ത പൊതു ജനങ്ങളുടെ കയ്യിലാണ്.വി എസ് എന്ന വൈദ്യുതവേലിയെ മറികടക്കാന്‍ സാധ്യമല്ലാത്തതിനാലാണ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് വിജയന് മുന്‍കൂര്‍ ജാമ്യമെടുത്തത് ഭീരു.