കാവലാന്‍
Sunday, 15 June 2008
പഴി പറയാമോ ചാവേറെന്ന്?
നിറഞ്ഞ കാമ്പ്
ചുരണ്ടിമാറ്റി
ഉറച്ച തോടില്‍
നിറച്ചമര്‍ത്തി
അടിച്ചുറപ്പിച്ച്
വരിഞ്ഞു കെട്ടിയത്
പാത(തി)യില്‍ വച്ചു
പൊട്ടിത്തെറിച്ചാല്‍
പഴി പറയാമോ
ചാവേറെന്ന്?
Newer Post
Older Post
Home